23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Entertainment
548 views 2 sec 0 Comment

അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവം; വിവിധ അവർഡുകൾക്കുളള അപേക്ഷകൾ ക്ഷണിച്ചു

admin - September 9, 2023

കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവ കമ്മിറ്റി രണ്ട് വർഷത്തിൽ ഒരിക്കൽ നൽകുന്ന 3 അവർഡുകൾക്ക് എൻട്രികൾ ക്ഷണിക്കുന്നു. വിദേശത്ത് ഭാരതീയ കലകളുടെ വളർച്ചക്ക് തനതു സംഭാവനകൾ നൽകുന്നവർക്ക് എൻ.ആർ.ഐ അവാർഡ്, തനതു കലകളുടെ വളർച്ചക്ക് സംഭാവനകൾ നൽകുന്ന ബിസിനസ് സംരംഭർക്ക് നൽകുന്ന ശ്രീശങ്കരാചാര്യ ബിസിനസ് അവാർഡ്, ശാസ്ത്രീയ കലാരംഗത്തെ മികച്ച പി.എച്ച്.ഡിപ്രബന്ധത്തിന് നൽകുന്നതാണ് ആഗമാനന്ദ സ്വാമി പുരസ്‌ക്കാരം എന്നീ അവാർഡുകൾക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. ശാസ്ത്രീയ കലാ രംഗത്തെ മികച്ച പുസ്തകവും അവാർഡിനായി പരിഗണിക്കും.

നർത്തകിമാരായ രശ്മി സുധീർ (യൂ.കെ), ഡോ. ധന്യ ശ്രീകാന്ത് (ന്യൂസീലാൻഡ്) രശ്മി സജീവ് (ടാൻസാനിയ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ എൻ.ആർ.ഐ അവാർുകളും, ഡോ. വർഗീസ് മൂലൻ, ഡോ. കെ. വി. ടോളിൻ, കെ. കെ. കർണ്ണൻ, എൻ പി. ജോർജ്, പ്രകാശ് പറക്കാട്ട്, പ്രീതി പ്രകാശ്, ഡോ. പി.ബി. ബോസ്സ്, റോബിൻ ജോർജ്, റോയ് ജോർജ് എന്നീവർക്ക് ശ്രീശങ്കരാചാര്യ ബിസിനസ് അവാർഡുകളുമാണ് മുൻവർഷങ്ങളിൽ നൽകിയിരിക്കുന്നത്. 12 പേർക്ക് ഇതുവരെ ആഗമാനന്ദ സ്വാമി പുരസ്‌ക്കാരവും നൽകിയിട്ടുണ്ട്.

സ്വന്തം പേരോ മറ്റുള്ളവരുടെ പേരുകളോ അവാർഡിനായി ശുപാർശ ചെയ്യാവുന്നതാണ്. ഒക്ടോബർ 10 നകം ssdkalady@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കാം. പോസ്റ്റൽ അഡ്രസ്. പ്രൊഫ. പി. വി. പീതാംബരൻ, പ്രൊമോട്ടർ, ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കാലടി – 683574.

PREVIOUS

നയന സൂര്യന്‍റെ മരണം കൊലപാതകമല്ലെന്ന് ഫൊറൻസിക് സംഘം

NEXT

മൂന്നരക്കിലയോളം കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ
Related Post
August 13, 2023
അപകീർത്തിപ്പെടുത്തിയെന്ന്‌ ടൊവിനോ; പൊലീസ്‌ കേസെടുത്തു
August 12, 2023
സിദ്ദിഖിന്‍റെ വീട്ടിലെത്തി നടന്‍ സൂര്യ
August 12, 2023
ലോകത്തിലെ ഏറ്റവും വിലയേറിയ ടീപ്പോട്ട് ; വില 24.84 കോടി രൂപ
August 11, 2023
ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved