കാലടി: കാലടി പ്ലാൻ്റേഷൻ ഒന്നാം ബ്ലോക്കിൽ മുനിത്തടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച വൈകിട്ടാണു കൊമ്പനാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ജഡത്തിന് ഏകദേശം 5 ദിവസത്തെ പഴക്കമുണ്ട്. ബുധനാഴ്ച്ച പോസ്റ്റുമാർട്ടം നടത്തിയതിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും



