07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
686 views 0 sec 0 Comment

വയനാട് പുനരധിവാസം; അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും

admin - August 4, 2024

ആലുവ: വയനാട് പുനരധിവാസത്തിന് അൻവർ സാദത്ത് എംഎൽഎ 10 വീടുകൾ നിർമ്മിച്ച് നൽകും. ആലുവയുടെ കൈത്താങ്ങായാണ് വീടുകൾ നിർമിച്ച് നൽകുന്നത്. സുമനസ്സുകളായ സ്‌പോൺസർമാരുടെ സാമ്പത്തിക സഹായത്തോടെയായിരിക്കും വീടുകൾ നിർമ്മിച്ചു നൽകുക. ദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളും നേരിട്ടു സന്ദർശിച്ചപ്പോൾ മനസ്സലിയിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. അതുകൊണ്ടാണ് എല്ലാം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾക്ക് ഇങ്ങനെയൊരു സഹായം ഒരുക്കുവാൻ തയ്യാറായതെന്ന് എം.എൽ.എ പറഞ്ഞു.

ആലുവയിൽ അമ്മക്കിളിക്കൂട് പദ്ധതിയിൽ പൂർത്തിയായ 53 ഭവനങ്ങൾ കൈമാറുകയും 3 വീടുകളുടെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2018 ലെ പ്രളയത്തിൽ ആലുവയിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്‌പോൺസർമാരുടെ സഹായത്തോടെ 38 വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു.

 

PREVIOUS

രക്ഷാപ്രവര്‍ത്തനത്തിനിടെ വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

NEXT

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: അഖിൽ മാരാർക്കെതിരെ കേസ്
Related Post
March 2, 2024
സ്വർണകള്ളക്കടത്തിനിടയിൽ ഒരു വനിതയുൾപ്പെടെ മൂന്ന് പേർ പിടിയിലായി
January 24, 2024
മൂക്കന്നൂര്‍ കൂട്ടക്കൊല: എല്ലാ കുറ്റങ്ങളും തെളിഞ്ഞു, പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
December 16, 2024
ആഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി പോലീസ്
June 25, 2024
കാഞ്ഞൂരിലെ അപകട കുഴി; കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ കൈയ്ക്ക് പൊട്ടൽ. വിദേശയാത്ര മുടങ്ങി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved