16

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
46 views 0 sec 0 Comment

തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു

admin - June 16, 2025

കാലടി: ക്ഷേത്രകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ക്ഷേത്രകലാരംഗത്ത് പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനും തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിൽ തിരുവൈരാണിക്കുളം കലാക്ഷേത്രം പ്രവർത്തനനം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി ചെയമാൻ. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എൻ മോഹനൻ, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ചോറ്റാനിക്കര വിജയൻ മാരാർ, കലാമണ്ഡലം ശങ്കരവാര്യർ, ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, ചോറ്റാനിക്കര സുഭാഷ് നാരായണമാരാർ, മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ്, പി.യു രാധാകൃഷ്ണൻ, പി.നാരായണൻ , വെള്ളാരപ്പിള്ളി സുരേഷ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്തു

വാദ്യോപകരണ ക്ലാസ്സുകൾ ജൂലായ് 1 മുതൽ ആരംഭിക്കും. ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക, സോപാന സംഗീതം ക്ലാസ്സുകളിൽ ചേരുവാൻ താൽപര്യമുള്ളവർ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് ഓഫീസുമായോ 8089579454 എന്ന ഫോൺ നമ്പറിലോ വാട്ട്‌സ് നമ്പറിലോ ബന്ധപ്പെടുക.

 

PREVIOUS

കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
Related Post
January 17, 2025
തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
February 13, 2024
‘ഭ്രമയുഗ’ത്തിനെതിരെ കോട്ടയം ജില്ലയിലെ കുഞ്ചമൺ ഇല്ലം ഹൈക്കോടതിയിൽ; കുടുംബത്തിന്റെ സത്കീർത്തിയെ ബാധിക്കം
May 5, 2024
ബൈക്ക് അപകടം; സുഹൃത്തിനെ വഴിയില്‍ ഉപേക്ഷിച്ച്‌ യുവാവ്, പത്തനംതിട്ടയിൽ 17-കാരന് ദാരുണാന്ത്യം
September 18, 2024
ഗുരുവായൂർ ക്ഷേത്രം നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഹൈക്കോടതി
Comments are closed.
തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു
June 16, 2025
കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
June 16, 2025
കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
June 16, 2025
കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിരോധനം
June 16, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു
News Vision
News Vision
കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ
News Vision
കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
News Vision
കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക്

Recent Posts

  • തിരുവൈരാണിക്കുളം കലാക്ഷേത്രം ആരംഭിച്ചു
  • കാലടി ക്യാറ്റ്‌സ് ക്ലബ് നിർമാണം പൂർത്തികരിച്ച് നൽകിയ വീട് കൈമാറി
  • കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
  • കൊച്ചി വിമാനത്താവളത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിരോധനം
  • ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു, ചെറിയ വഴക്ക് കയ്യാങ്കളിയായി; ഒടുവിൽ ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി
© Copyright 2025 - Newsvision. All Rights Reserved