Home > Hot News 402 views 0 sec 0 Comment പോലീസ് സ്‌റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു admin - December 21, 2024 ആലുവ: ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും പ്രതി രക്ഷപ്പെട്ടു. പോക്‌സോ കേസിലെ പ്രതി ഐസക് ബെന്നി ആണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചേയായിരുന്നു സംഭവം. പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നു. അങ്കമാലി സ്വദേശിയാണ് പ്രതി.