FEATURED
News Vision
- October 29, 2026
62 views 14 sec

കൊച്ചി: “സംസാരത്തിന് ചെറിയൊരു വ്യത്യാസമുണ്ടായിരുന്നു; വൈകുന്നേരമായപ്പോൾ ഒരു വശം തളർന്നുപോയി “… ഓ.പിയിൽ ഉണ്ടായ അനുഭവങ്ങളിൽ ഒന്ന് പങ്ക് വെക്കുകയാണ് പ്രശസ്ത ന്യൂറോ സർജനും കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ കൺസൾട്ടൻ്റുമായ ഡോ. അരുൺ ഉമ്മൻ. ലോക സ്ട്രോക്ക് ദിനത്തിലാണ് (ഒക്ടോബർ 29) അത്യന്തം അപകടകരമായ സാഹചര്യത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ന്യൂറോസർജനെന്ന നിലയിൽ ഇത്തരം സാഹചര്യങ്ങൾ പലപ്പോഴും കാണേണ്ടിവരാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചിലപ്പോൾ രോഗത്തെക്കാൾ അപകടകാരിയാകുന്നത് ചികിത്സ തേടാനുള്ള നമ്മുടെ കാലതാമസമാണ്. സ്ട്രോക്ക് […]

...