കാലടി : സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ വിജയം. മുഴുവൻ സീറ്റിലേക്കും എസ്എഫ്‌ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തുടർച്ചയായി ഇരുപത്തിരണ്ടാം വർഷമാണ് സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്‌ഐ വിജയിക്കുന്നത്.
വിജയിച്ചവർ: ചെയർപേഴ്‌സൺ:അനൈന ഫാത്തിമ പി (കൊയിലാണ്ടി സെന്റർ) വൈസ് ചെയർപേഴ്‌സൺ: മുന്നു പവിത്രൻ (പയ്യന്നൂർ സെന്റർ) ജനറൽ സെക്രട്ടറി: ആവണി എം.ബി (മെയിൻ സെന്റർ കാലടി) ജോയിൻ സെക്രട്ടറി :അനന്തകൃഷ്ണൻ ബി (പനമന സെന്റർ) ജോയിൻ സെക്രട്ടറി: ആര്യ ഡി നായർ (മെയിൻ സെന്റർ കാലടി)