07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Uncategorized
88 views 0 sec 0 Comment

ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ

admin - November 18, 2025

തിരുവനന്തപുരം: ശബരിമലയിലെ ദിവസേനയുള്ള കാര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ യോഗം വിളിക്കണമെന്ന ആവശ്യം തള്ളി തെരഞ്ഞെടുപ്പു കമ്മിഷൻ. ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദേവസ്വം മന്ത്രിയാണ് തെരഞ്ഞെടുപ്പു കമ്മിഷന് കത്ത് നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ യോഗവും വാർത്താസമ്മേളനവും നടത്താൻ അനുമതി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത് നൽകിയത്. എന്നാൽ പെരുമാറ്റച്ചട്ടം നില നിൽക്കേ ഇതിനു സാധിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.

വാർത്താസമ്മേളനത്തിനു പകരം വാർത്താക്കുറിപ്പ് നൽകാനും കമ്മിഷൻ നിർദേശിച്ചു. ശബരിമല തീർഥാടനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു വിധത്തിലും ഉപയോഗിക്കാതിരിക്കുന്നതിനായാണ് കമ്മിഷന്‍റെ നടപടി. പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്കിനെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുംവിശദീകരണം നൽകാൻ തനിക്ക് സാധിക്കില്ലെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.

PREVIOUS

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു

NEXT

ഇൻഡിഗോ പ്രതിസന്ധി: കുതിച്ചുയർന്ന് വിമാന ചാർജ്ജ്
Related Post
December 11, 2025
ചിത്ര പ്രിയയുടെ കൊലപാതകം; കേസിൽ നിലവിൽ ഒരു പ്രതി മാത്രമെന്ന് റൂറൽ എസ് പി എം ഹേമലത
December 6, 2025
രാഹുലിന്‍റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
June 10, 2024
അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തി; പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ
October 13, 2023
ശനി, ഞായർ ദിവസങ്ങളിൽ കാലടിയിൽ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തും
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved