Home > Hot News 8,137 views 0 sec 0 Comment റോജി എം ജോൺ എം.എൽ.എ വിവാഹിതനാകുന്നു admin - June 14, 2024 അങ്കമാലി: റോജി.എം.ജോൺ എം.എൽ.എ വിവാഹിതനാകുന്നു.കാലടി മാണിക്കമംഗലം പുളിയേലിപ്പടിയിൽ കോലഞ്ചേരി വീട്ടിൽ പൗലോസ് – ലിസി ദമ്പതികളുടെ മകൾ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്‌സി. അടുത്ത ആഴ്ച്ച വിവാഹ നിശ്ചയവും. തുടർന്ന് വിവാഹവും നടക്കും.