30

May

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
886 views 0 sec 0 Comment

പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

admin - October 10, 2023

പെരുമ്പാവൂർ: റോഡരികിലെ പൈപ്പിൽ നിന്ന് വെള്ളം എടുക്കാൻ നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശി പ്രശാന്ത് മാലിക്കിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് 7.40ന് മുടിക്കൽ പെരിയാർ ജംഗ്ഷനിൽ ആണ് സംഭവം. വെള്ളം എടുക്കുന്നതിനായി പൈപ്പിൻ ചുവട്ടിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ എടുത്ത് തോളത്തിട്ട് ഓടുകയായിരുന്നു. കുട്ടി ഒച്ച വച്ചത് കേട്ട് സമീപത്തുള്ള നാട്ടുകാർ ഓടിക്കൂടി ഇയാളെ തടഞ്ഞുനിർത്തി കുട്ടിയെ രക്ഷപ്പെടുത്തി.

ഉടൻതന്നെ പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുത്തു. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

PREVIOUS

പോലീസ് സ്‌ക്വാഡ് എന്ന വ്യാജേന ബാഗ് പരിശോധിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

NEXT

ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Related Post
September 21, 2023
കടയിൽ കയറി എസ്.ഐയുടെ പരാക്രമം. പെൺകുട്ടിയടക്കം 5 പേർക്ക് അടിയേറ്റു
January 7, 2024
രാസാലഹരിയും കഞ്ചാവുമായി യൂട്യൂബറായ യുവതി കാലടിയിൽ പിടിയിൽ
November 29, 2024
മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 70 വർഷം കഠിനതടവും 1,15,000 രൂപ പിഴയും
March 14, 2024
ക്രിക്കടയുടെ മറവില്‍ ചന്ദനശേഖരം; ഓങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍
Comments are closed.
കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
May 27, 2025
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍ 
May 27, 2025
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു
May 26, 2025
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
May 25, 2025

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
News Vision
News Vision
കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം
News Vision
ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ
News Vision
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക്

Recent Posts

  • കനത്ത കാറ്റിലും, മഴയിലും വീട് പൂർണ്ണമായും തകർന്നു
  • കാലടി പാലത്തിലേയും എം.സി.റോഡിലേയും അറ്റകുറ്റപണികള്‍ എത്രയും വേഗം പൂര്‍ത്തികരിക്കണം:റോജി എം. ജോണ്‍ 
  • ചരക്കു കപ്പലിലെ കൂടുതൽ കണ്ടെയ്നറുകൾ കൊല്ലത്ത് വിവിധയിടങ്ങളിൽ തീരത്തടിഞ്ഞു
  • വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
  • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
© Copyright 2025 - Newsvision. All Rights Reserved