16

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
952 views 0 sec 0 Comment

മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു

admin - March 16, 2026

അങ്കമാലി: മഞ്ഞപ്രയിൽ മുൻ വൈരാഗത്തെ തുടർന്ന് മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് വെടിവച്ച് കൊലപ്പെടുത്തിയത്. കോതായി പാലത്തിന്റെ ഭാഗത്ത് വച്ചാണ് കൊലപാതകം നടന്നത്. പാലത്തിന് സമീപമുള്ള തോട്ടിൽ ജോസ് കുളിക്കാൻ ഇറങ്ങിയ സമയത്താണ് സംഭവം. പ്രതി പട്ടാളത്തിൽ നിന്നും വിരമിച്ച സൈനികൻ ആണ്. പ്രതി പോളി അയ്യമ്പുഴ പൊലീസിൽ കീഴടങ്ങി.

PREVIOUS

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി
Related Post
May 3, 2025
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
December 17, 2023
പെട്രോൾ പമ്പിലെ ആക്രമണം; 3 പേരെ അറസ്റ്റ് ചെയ്തു
March 10, 2024
ആനയിടയുമെന്ന് പേടി വേണ്ട; തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആന
September 5, 2023
പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടിയ ശേഷം പ്രതി ജീവനൊടുക്കി
Comments are closed.
മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു
March 16, 2026
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി
March 15, 2026
പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി
March 14, 2026
സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
March 13, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു
News Vision
News Vision
കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം
News Vision
പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ
News Vision
സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി

Recent Posts

  • അച്ഛന്റെ കൊലയാളിയെ മകൻ വെടിവെച്ച് കൊലപ്പെടുത്തി
  • മഞ്ഞപ്രയിൽ മധ്യവയസ്‌കനെ വെടിവെച്ചുകൊന്നു
  • കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം നഷ്ടമായി
  • പെട്രോൾ കണ്ടെയ്നറുകളിൽ വാങ്ങരുത്, ഇങ്ങനെ നൽകുന്ന പമ്പുകൾക്കെതിരെ കടുത്ത നടപടി
  • സംസ്കൃത സർവകലാശാലയിലെ 17 വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം
© Copyright 2025 - Newsvision. All Rights Reserved