Home > Hot News 806 views 0 sec 0 Comment മലയാറ്റൂരിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു admin - April 5, 2025 മലയാറ്റൂർ : മലയാറ്റൂരിൽ തീർത്ഥാടനത്തിനെത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. കോയമ്പത്തൂർ സ്വദേശി മാലു മിച്ചനാണ് മരിച്ചത്. മല കയറി മുകളിൽ എത്തിയ ശേഷമാണ് മാലു കുഴഞ്ഞു വീണത്. മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.