Home > Hot News 1,589 views 0 sec 0 Comment മലയാറ്റൂർ; പുതിയ കൈകാരന്മാരെ തെരഞ്ഞെടുത്തു admin - July 13, 2025 മലയാറ്റൂർ: മലയാറ്റൂർ ഇടവകയുടെ പുതിയ കൈകാരന്മാരായി ടിനു തറയിൽ, ആബേൽ കപ്യാരുകുടി, ജോർളി ഈരത്തറ എന്നിവരെ തെരഞ്ഞെടുത്തു. ഒരു വർഷത്തേക്കാണ് കാലാവധി.