07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,041 views 0 sec 0 Comment

മലയാറ്റൂർ കുരിശുമുടിയിലേക്ക് തലച്ചുമടായി വസ്തുക്കൾ എത്തിച്ചിരുന്ന മറിയം അന്തരിച്ചു

admin - November 15, 2024

കാലടി: വർഷങ്ങളോളം തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിലേക്ക് വസ്തുക്കൾ എത്തിച്ചിരുന്ന മലയാറ്റൂർ സ്വദേശിനി മറിയം (86) നിര്യാതയായി. കഴിഞ്ഞ 70 വർഷമായി കുരിശുമുടിയിലേക്ക് മറിയം തലച്ചുമടായി സാധനങ്ങൾ എത്തിക്കുന്നുണ്ട്. പാറക്കെട്ടുകളും ഉരുളൻ കല്ലുകളും നിറഞ്ഞ വഴിയിലൂടെ വടി കുത്തിപ്പിടിച്ചു മറിയത്തിന്റെ യാത്ര തീർഥാടകർ അതിശയമായിരുന്നു.

പന്ത്രണ്ടാം വയസിൽ അമ്മയുടെ സഹായിയായി മലകയറിതുടങ്ങിയതാണ് മറിയം. കുരിശുമുടി പള്ളിയുടെ പുനർ നിർമാണത്തിനുള്ള മണലും സിമന്റുമാണ് അന്ന് ചുമന്നത്. വർഷങ്ങൾക്കിപ്പുറവും മറിയം മലകയറിയിരുന്നു. ദിവസത്തിൽ മൂന്നും നാലും തവണ മലകയറിയിരുന്നത് പ്രായമായതോടെ ഒരു തവണയാക്കി കുറച്ചുവെന്ന് മാത്രം. പൊന്നിൻ കുരിശ് മുത്തപ്പോ പൊന്മല കയറ്റം എന്നുരുവിട്ടാൽ ചുമടിന് ഭാരം അറിയില്ലെന്നാണ് മറിയം പറയുന്നത്.

മലമുകളിലെ ചുമടു കയറ്റം കഴിഞ്ഞ് തൊഴിലുറപ്പ് തൊഴിലിനും കുടുംബശ്രീയുടെ പണികൾക്കും പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ 3 വർഷത്തോളമായി മറിയം പ്രായാത്തിന്റെ അവശത മൂലം മല കയറിയിരുന്നില്ല. മലയാറ്റൂർ പള്ളി മറിയത്തെ ആദരിക്കുകയും ചെയ്തിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 ന് മലയാറ്റൂർ, വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടക്കും.

PREVIOUS

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം

NEXT

മയക്കുമരുന്ന് കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
Related Post
January 27, 2025
ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി
September 23, 2024
വേണാട് എക്സ്‍പ്രസിൽ വൻ തിരക്ക്; 2 വനിതാ യാത്രക്കാർ കുഴഞ്ഞു വീണു
July 31, 2024
യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
April 20, 2024
യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറി; യുവാവ് അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved