
കാലടി: മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈപ്പിൽ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്. മലയാറ്റൂർ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു. ഇല്ലിത്തോട് കല്ലടിക്കടവിലായിരുന്നു സംഭവം. മലയിറങ്ങിയതിന് ശേഷം
കുട്ടുകാരോത്ത് കുളിക്കാൻ പോയതായിരുന്നു. രാവിലെ 8.30 ഓടെയായിരുന്നു അപകടം നടന്നത്