07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
422 views 0 sec 0 Comment

അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യവുമായി 2 പേർ പിടിയിൽ

admin - March 30, 2024

ഞാറയ്ക്കൽ: അനധികൃതമായി വിൽപ്പനയ്ക്ക് സൂക്ഷിച്ച നാൽപ്പത്തിരണ്ടര ലിറ്റർ മദ്യം ഞാറയ്ക്കൽ പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് എളങ്കുന്നപ്പുഴ കൊടുത്താളിപ്പറമ്പിൽ ഇമ്മാനുവൽ നിജോഷ് (21) എളങ്കുന്നപ്പുഴ കളരിക്കൽ വീട്ടിൽ ഗ്രീഷ്മ (26) എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വളപ്പ് ഭാഗത്തുള്ള ബിപീഷ് എന്നയാളുടെ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയിൽ 85 അരലിറ്ററിന്റെ മദ്യകുപ്പികളാണ് കണ്ടെടുത്തത്. ബിപീഷിന്റെ കിടപ്പുമുറിയിലും പരിസരത്തുള്ള വീടിന്റെ ടെറസിലും പറമ്പിലുമായി സൂക്ഷിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെടുത്തത്. വിവിധ ബ്രാൻഡുകളിലുള്ള മദ്യമുണ്ടായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായും, അവധി ദിവസങ്ങളിലും വിൽപ്പനയ്ക്ക് ശേഖരിച്ച മദ്യമാണ് മുനമ്പം ഡിവൈഎസ്പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ വിജയകുമാർ, കെ.കെ ദേവരാജ്, എ.എസ്.ഐ കെ.റ്റി ഗിരിജാവല്ലഭൻ , സീനിയർ സി.പി.ഒ മാരായ ജി.എസ് ചിത്ര, ടി.ബി ഷിബിൻ, ധനുഷ് ,സി.പി ഒ മാരായ ശരത്, വി.എസ് സ്വരാഭ്, വി.കെ. ലെനീഷ്, റ്റി.എസ് ശാലിനി എന്നിവരാണ് പരിശോധനയ്ക്കുണ്ടായിരുന്നത്.

PREVIOUS

ഭാര്യയുമായി വഴക്കിട്ട ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

NEXT

പെരുമ്പാവൂരിൽ കഞ്ചാവ് മദ്യവിൽപ്പനക്കാർ പിടിയിൽ
Related Post
October 19, 2025
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം അധ്യാപകർക്ക് 31 ലക്ഷം രൂപയുടെ കേന്ദ്ര ധനസഹായം
September 9, 2023
മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചയാൾ മരിച്ചു
April 3, 2024
മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം
August 12, 2023
6 മാസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved