08

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
35 views 1 sec 0 Comment

കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും

admin - March 8, 2026

കൊച്ചി: കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ കെ.എസ്.ആർ.ടി.സി.യുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളിലെ 16 കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ ‘അപ്പോളോ അഡ്‌ലക്സ് ഹെൽത്ത് കോർണറുകൾ’ സ്ഥാപിക്കും.

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷന്റെ നവീകരിച്ച കെട്ടിടോദ്ഘാടനവും പുതിയ ഡിപ്പോ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നടന്ന ചടങ്ങിലാണ് ഈ ആരോഗ്യ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യാത്രക്കാർക്കും ജീവനക്കാർക്കും അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗപ്രദമാകുന്ന വിധം ഫസ്റ്റ് എയ്ഡ് ബോക്സ്, വീൽചെയർ, ശരീരഭാരവും ഉയരവും അളക്കുന്നതിനുള്ള മെഷീനുകൾ എന്നിവ ഈ ഹെൽത്ത് കോർണറുകളിൽ ലഭ്യമാക്കും. കെ.എസ്.ആർ.ടി.സി.യിലെ നിലവിലുള്ള ജീവനക്കാർക്കും വിരമിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും (അച്ഛൻ, അമ്മ, പങ്കാളി, മക്കൾ) ആശുപത്രിയിൽ പ്രത്യേക ചികിത്സാ ആനുകൂല്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

സൗജന്യ ഒ.പി. രജിസ്‌ട്രേഷന് പുറമെ, കൺസൾട്ടേഷൻ ഫീസിൽ 20 ശതമാനവും ഇൻ-ഹൗസ് പരിശോധനകൾക്ക് 15 ശതമാനവും ഇളവ് ലഭിക്കും. അപ്പോളോ ഹെൽത്ത് ചെക്കപ്പുകൾക്ക് 30 ശതമാനവും ഐ.പി. ചികിത്സയ്ക്ക് 10 ശതമാനവും (നിശ്ചിത ഇനങ്ങൾ ഒഴികെ) ഇളവ് അനുവദിക്കും. കൂടാതെ ജീവനക്കാർക്കായി സൗജന്യ ആരോഗ്യ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

PREVIOUS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
Related Post
May 3, 2025
മൊബൈൽ ഫോൺ മോഷ്ടാവ് പോലീസ് പിടിയിൽ
July 27, 2024
സിനിമ ഷൂട്ടിങ്ങിനിടെ ഉണ്ടായ വാഹനാപകടം; പൊലീസ് കേസെടുത്തു
June 10, 2025
പൊലീസ് സ്റ്റേഷനിൽ സിഐയുടെ പിറന്നാൾ ആഘോഷമാക്കി യൂത്ത് കോൺഗ്രസ്
September 14, 2023
തിരുവനന്തപുരത്തെ ആശങ്ക ഒഴിഞ്ഞു: നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് നിപയില്ല
Comments are closed.
കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
March 8, 2026
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
News Vision
News Vision
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്

Recent Posts

  • കെ.എസ്.ആർ.ടി.സി.യുമായി കൈകോർത്ത് അപ്പോളോ അഡ്‌ലക്സ്; 16 ഡിപ്പോകളിൽ ഹെൽത്ത് കോർണറുകളും ജീവനക്കാർക്ക് ചികത്സാ ആനുകൂല്യങ്ങളും
  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
© Copyright 2025 - Newsvision. All Rights Reserved