കാഞ്ഞൂർ പഞ്ചായത്തിൽ യുഡിഎഫ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 12 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥികൾ
വാർഡ് 1
ലിന്റ പോളച്ചൻ, പടയാട്ടി
വാർഡ് 2
എബിൻ ഡേവീസ് , ആത്തപ്പിള്ളി
വാർഡ് 3
ജെസിലിജോ, ആലുക്ക
വാർഡ് 6
വിജി ബിജു, വടക്കൻ
വാർഡ് 7
ഷിജി ടോമി, ഇടശേരി
വാർഡ് 9
സിമി ടിജോ, ഉതുപ്പാൻ
വാർഡ് 10
ഗ്രെയ്‌സി ദയാനന്ദൻ, കറുത്തര
വാർഡ് 11
ഷീന സത്യൻ, കിഴക്കേലാൻ
വാർഡ് 12
ഖാലിദ് (കാസിം) കണേലി
വാർഡ് 14
പ്രിയ ജോബി, വടക്കുംഞ്ചേരി
വാർഡ് 15
കെ.ഡി പൗലോസ്, കോഴിക്കാടൻ
വാർഡ് 17
ഇ.ആർ. ബാബു, ഈട്ടുങ്ങപ്പടി.
17 വാർഡുകളിൽ ബാക്കിയുള്ള 5 വാർഡുകളിൽ ഉടനെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.



