Home > Hot News 6,700 views 0 sec 0 Comment നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു admin - February 9, 2025 കാഞ്ഞൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു, കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക് (27) അണ് മരിച്ചത്. കാഞ്ഞൂർ കോഴിക്കാടൻ പടിയിൽ വച്ച് ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. തലക്കേറ്റ പരിക്കാണ് മരണ കാരണം.