07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
3,158 views 0 sec 0 Comment

കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു

admin - November 4, 2025

കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തംഗം വിജി ബിജു മെമ്പർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് വിമതയായാണ് അഞ്ചാം വാർഡിൽ നിന്നും വിജി മത്‌സരിച്ചത്. ഇത്തവണ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്നു വിജി. നിലവിൽ ആരോഗ്യ സ്ന്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്‌സണായിരുന്നു. വിജി ഉൾപ്പെടെ 2 സ്വതന്ത്രരുടെ പിന്തുണയോടെയാണ് കോൺഗ്രസ് പഞ്ചായത്ത് ഭരിക്കുന്നത്. വിമതയായായി മത്‌സരിച്ചതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ നിന്നും വിജിയെ പുറത്താക്കിയിരുന്നു. പാർട്ടി തരിച്ചെടുക്കുമെന്നും തുടർന്ന് കോൺഗ്രസ് സീറ്റ് നൽകുമെന്ന പ്രതീക്ഷയിലാണ് വിജി മെമ്പർ സ്ഥാനം രാജിവച്ചത്. കോൺഗ്രസ് സീറ്റ് നൽകിയാൽ ഒരു വിഭാഗം പ്രവർത്തകർ എതിർപ്പുമായി വരാനും സാധ്യതയുണ്ട്.

PREVIOUS

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

NEXT

വഴി ചോദിക്കാനെന്ന ഭാവത്തിൽ വൃദ്ധയുടെ അടുത്തെത്തി മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ
Related Post
April 18, 2024
കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് പ്രവാസി മലയാളിക്കെതിരെ കേസ്
November 6, 2023
മറ്റൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സീലിങ്ങ് അടർന്ന് വീണു
July 2, 2024
അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി
December 14, 2024
ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ അജ്ഞാത മൃതദേഹം; ഗേറ്റിലെ കമ്പിയിൽ കോർത്ത നിലയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved