07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
533 views 0 sec 0 Comment

സിക്ക് ലീവ് അലവൻസ് നൽകിയിട്ടില്ല; കാലടി പ്ലാന്റേഷനിൽ തൊഴിലാളികൾ 11 ന് പണിമുടക്കും

admin - February 24, 2025

കാലടി പ്ലാന്റേഷൻ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ വരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ കാലടി ഗ്രൂപ്പിൽ മാർച്ച് 11 ന് സൂചനാ പണിമുടക്ക് നടത്തുന്നതിന് കാലടി പ്ലാന്റേഷൻ തൊഴിലാളി യൂണിയൻ ഐഎൻടിയുസി മാനേജ്‌മെന്റിന് നോട്ടീസ് നൽകി. 2025 ജനുവരി മാസത്തെ ശബളത്തോടൊപ്പം തൊഴിലാളികൾക്ക് ലഭിക്കേണ്ട സിക്ക് ലീവ് അലവൻസ് ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് നോട്ടിസ് നൽകിയത്. പതിനാല് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. കോർപ്പറേഷന്റെ കണക്കനുസരിച്ച് മുൻവർഷങ്ങളിൽ നഷ്ടത്തിലായിരുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ നടപ്പ് സാമ്പത്തിക വർഷം 2024 നവംബർ 30 -ാം തിയതി വരെയുള്ള കണക്കനുസരിച്ച് 8.15 കോടി രൂപ ലാഭത്തിലായിരുന്നിട്ടും തൊഴിലാളികളുടെ സിക്ക് ലീവിന്റെ തുക നൽകാത്ത മാനേജ്‌മെന്റിന്റെ നിലപാടിൽ യൂണിയൻ പ്രസിഡന്റ് പി.ജെ ജോയി അതൃപ്തി രേഖപ്പെടുത്തി. ലീവിന്റെ തുക എത്രയും വേഗം വിതരണം ചെയ്തില്ലെങ്കിൽ അനിശ്ചിത കാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു.

PREVIOUS

അഖില കേരള പ്രൊഫസേഴ്‌സ് ക്രിക്കറ്റ് ടൂർണമെന്റ്; ആദിശങ്കര ജേതാക്കൾ

NEXT

കൊലപാതക പരമ്പര. ഒറ്റ ദിവസം അഞ്ച് കൊലപാതകം; പൊലീസ് സ്റ്റേഷനിലെത്തി പ്രതി കുറ്റസമ്മതം നടത്തി
Related Post
September 24, 2024
ഗൂഗിൾ നോക്കി വന്നതെന്ന് സൂചന; കാർ പുഴയിലേക്ക് വീണ് രണ്ട് മരണം
March 4, 2024
ടോറസ് ഓട്ടോറിക്ഷയുടെ പുറകിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
September 27, 2024
സിദ്ദിഖിനായി ലുക്കൗട്ട് നോട്ടിസ് ഇറക്കി പൊലീസ്‌
April 7, 2024
സംസ്ഥാനത്ത് വേനൽ ചൂട് ഇനിയും കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved