07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,059 views 2 sec 0 Comment

ഒരു മണിക്കൂറിനുളളിൽ ഇരട്ട സഹോദരികൾ മരിച്ചു

admin - March 30, 2024

കാലടി: ഒരു മണിക്കൂറിനുളളിൽ ഇരട്ട സഹോദരികൾ മരിച്ചു. കൈപ്പട്ടൂർ തൈക്കാടൻ വീട്ടിൽ സിസ്റ്റർ ആൻസിറ്റ (69), മേഴ്‌സി തോമസ് (69) എന്നിവരാണ് മരിച്ചത്. കോട്ടയം സൗത്ത് ചെങ്ങളം എഫ്എസ്എസ്എച്ച് കോൺവെന്റിലാണ് സിസ്റ്റർ ആൻസിറ്റയും, കട്ടച്ചിറയിൽ ഭർത്താവിന്റെ വീട്ടിലാണ് മേഴ്‌സി തോമസും കഴിഞ്ഞിരുന്നത്. കൈപ്പട്ടൂർ പരേതരായ തൈക്കാടൻ ഔസേപ്പ്, ത്രേസ്യാമ ദമ്പതികളുടെ മക്കളാണ് ഇരുവരും.

ശനിയാഴ്ച്ച രാവിലെ 10.10 നാണ് സിസ്റ്റർ ആൻസിറ്റ മരിക്കുന്നത്. പളളിയിൽ പോയി വന്നപ്പോഴാണ് സഹോദരി മരിച്ച വിവരം മേഴ്‌സി അറിയുന്നത്. തുടർന്ന് മേഴ്‌സി കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. രണ്ട് വർഷം മുൻപ് ഇരുവർക്കും ആന്ജിയോപ്ലാസ്റ്റി ചെയ്തിരുന്നു. സിസ്റ്റർ ആൻസിറ്റയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് 3 ന് സൗത്ത് ചെങ്ങളം സെന്റ് ജോസഫ് പളളി സെമിത്തേരിയിൽ നടക്കും. ഇറ്റലി. മൈസൂർ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. മേഴ്‌സി തോമസിന്റെ സംസ്‌കാരം ചൊവ്വാഴ്ച്ച വൈകീട്ട് 4 ന് കട്ടച്ചിറ സെന്റ്, സേവ്യേഴ്‌സ് പളളി സെമിത്തേരിയിൽ നടക്കും. പരേതനായ ജെ. തോമസ് ആണ് ഭർത്താവ്. 3 മക്കളാണ് ഇവർക്കുളളത്.

 

 

 

 

PREVIOUS

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

NEXT

മാതാപിതാക്കൾക്ക് പിന്നാലെ സഹോദരനും നഷ്ട്ടപ്പെട്ടു; ജോയലിനെ ആശ്വസിപ്പിക്കാനാതെ മലയാറ്റൂരുകാർ
Related Post
August 28, 2024
‘അമ്മ’യിലെ കൂട്ടരാജിയിൽ ഭിന്നത; രാജിവച്ചിട്ടില്ലെന്ന് സരയുവും അനന്യയും
December 21, 2023
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
April 20, 2024
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളിൽ യെലോ അലർട്ട്
November 6, 2025
ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അമ്മൂമ്മ അറസ്റ്റിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved