07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
473 views 0 sec 0 Comment

കാഴ്ച്ച പരിമിതരുടെ ക്യാമ്പ് സമാപിച്ചു

admin - March 10, 2024

കാലടി:കാഴ്ച്ച പരിമിതരുടെ ക്യാമ്പ് സമാപിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലെൻഡിൻ്റെ ആഭിമുഖ്യത്തിൽ കാലടി സായി ശങ്കരശാന്തി കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടന്നു വന്ന രണ്ടു ദിവസത്തെ വനിതകളുടെ പരിശീലന ക്യാമ്പ് സമാപിച്ചു. കാലടി സാമൂഹ്യആരോഗ്യ കേന്ദ്രം മെഡിക്കൽ ആഫീസർ ഡോ:നസീമ നജീബ് ഡോ: ലിജാ ദിവാകരൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. സമാപനസമ്മേളനം ജില്ല പഞ്ചായത്തംഗം  ശാരദാ മോഹൻ ഉൽഘാടനം ചെയ്തു. ‘കാലടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ജിജി വർഗീസ് എട്ടാം വാർഡ് മെമ്പർ ഷിജ സെബാ സ്റ്റ്യൻ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പ്രസിഡൻ്റ് സി.സി കാശിമണി വൈസ് പ്രസിഡൻ്റ് പി. പി സാലി തുടങ്ങിയവർ പ്രസംഗിച്ചു. സായീ ശങ്കരശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ ശ്രിനിവാസൻ കാഴ്ച്ച പരിമിതർക്ക് പുതുവസ്ത്രങ്ങളും ഉപഹാരങ്ങളും സമ്മാനിച്ചു.

PREVIOUS

മൃദംഗ വിദ്വാൻ ആർ.എൽ.വി വേണു കുറുമശ്ശേരിയുടെ ദേഹവിയോഗം കലാലോകത്തിനു തീരാനഷ്ടം

NEXT

96-മത് ഓസ്കർ പുരസ്ക്കാരങ്ങൾ; വേദിയിൽ തിളങ്ങി ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺ ഹൈമർ
Related Post
November 2, 2023
കാലടി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം തടവ്
October 4, 2023
ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍
October 20, 2023
കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാളിന് കൊടി കയറി
April 18, 2024
കെ.കെ. ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: കോഴിക്കോട് പ്രവാസി മലയാളിക്കെതിരെ കേസ്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved