
കാലടി: ഉത്തരാഖണ്ഡിൽ വച്ച് നടന്ന നാഷണൽ ഗെയിംസിൽ മിക്സഡ് 4×400മീറ്റർ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ കാലടി യോർദ്ദനാപുരം സ്വദേശി ശരൺ ഷാജിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ വീട്ടിലെത്തി ആദരിച്ചു. ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡണ്ട്എം എ ബ്രഹ്മരാജ് കേരളത്തിൻറെ ശ്രീലങ്കൻ സ്ഥാനപതി ഹോണറിൽ കൗൺസിൽ ഓഫ് ശ്രീലങ്ക ബിജു കർണ്ണൻ, ഷാജി മൂത്തേടൻ,ബിജെപി കാലടി മണ്ഡലം പ്രസിഡൻറ് ഷീജ സതീഷ്,മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിവി രഞ്ജിത്ത്,മഹേഷ് ടി കെ,സലി പെരുമ്പാവൂർ ബിജു പുഷോത്തമൻ. വാർഡ് മെമ്പർമാരായ ബിനോയ് കൂരൻ,കെ ടി എൽദോസ്,എൽദോ എം ജോൺ,കെ ടി ഷാജി,ബാബു കരിയാട്,ജോബി പോൾ അരീക്കൽ, പ്രദുൽ പ്രദീപ്,ബാലകൃഷ്ണൻ, എൻ പി ചന്ദ്രൻ,സുനിൽ എ എസ്, ഉല്ലാസ് എൻ എൻ തുടങ്ങിയവർ പങ്കെടുത്തു.