കാലടി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ.വി അഭിജിത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കിട്ടിയ ജൂലൈ മാസത്തിലെ ഹോണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പുതിയേടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സിപിഐഎം അങ്കമാലി ഏരിയ കമ്മിറ്റിയംഗവുമായ ടി ഐ ശശിക്ക് അഭിജിത്ത് തുക കൈമാറി.
Comments are closed.