07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
374 views 0 sec 0 Comment

സലീഷ് ചെമ്മണ്ടൂർ അനുസ്മരണം നടത്തി

admin - May 25, 2024

കാലടി: അകാലത്തിൽ മരണമടഞ്ഞ ബി.ജെ.പി നേതാവും പൊതു പ്രവർത്തകനുമായ സലീഷ് ചെമ്മണ്ടൂർ അനുസ്മരണം കാലടി എൻ.എസ്.എസ്  ഹാളിൽ നടന്നു. ബി ജെ പി കാലടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാലടി മണ്ഡലം പ്രസിഡൻ്റ് ഷീജ സതീഷ് അദ്ധ്യക്ഷയായി. ബിജെപി നാഷണൽ കൗൺസിലംഗം പി.എം വേലായുധൻ, കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പള്ളി, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ. എസ് ഷൈജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെന്നി പാപ്പച്ചൻ, സി.പി.ഐ നേതാവ് ബിജു പി നായർ, ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ, കേരള കോൺഗ്രസ് നേതാവ് ജസ്റ്റിൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്,  എസ്.എൻ.ഡി.പി  ശാഖ പ്രസിഡൻ്റ് ഷൈജു കണക്കശ്ശേരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ്  ടി.ആർ മുരളീധരൻ,ആദി ശങ്കര ജന്മദേശവികസന സമിതി അംഗം കെ.എസ്.ആർ  പണിക്കർ, ശിവരാത്രി ആഘോഷ സമിതി പ്രസിഡൻ്റ് സുബിൻ കുമാർ, സായ് ശങ്കരകേന്ദ്രം ഡയറക്ടർ പി. എൻ ശ്രീനിവാസൻ, ടി.എസ് രാ ധാകൃഷ്ണൻ, സഞ്ചീവ് കിടങ്ങൂർ , ഇ.ആർ  പ്രസാദ് എം.എൻ ഗോപി, എം.എ  ബ്രഹ്മ രാജ്, വി.കെ ഭസിത് കുമാർ, കെ.ടി ഷാജി, മനോജ് എൻ, അജേഷ് പാറയ്ക്ക തുടങ്ങിയവർ സംസാരിച്ചു.

PREVIOUS

സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പും ബോധവത്കരണവും നടത്തി

NEXT

ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്തയാഴ്ച; 900 കോടി അനുവദിച്ചു
Related Post
November 10, 2023
വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദിശങ്കര ജേതാക്കള്‍
April 17, 2024
ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്
January 8, 2024
അങ്കമാലി അർബൻ സഹകരണസംഘം ക്രമക്കേട്. സിപിഎം ഏരിയ സെക്രട്ടറി സംഘത്തിന്റെ ലീഗൽ അഡൈ്വസർ; സിപിഎമ്മിന്റെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്സ്
February 3, 2026
മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved