07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
497 views 0 sec 0 Comment

അയ്യമ്പുഴ ഗ്ലോബൽ സിറ്റി. പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണം; എംപിയും എംഎൽഎയും:- മന്ത്രിക്ക് നേരിൽ കണ്ട് നിവേദനം

admin - July 25, 2024

ന്യൂഡൽഹി : അങ്കമാലി, അയ്യമ്പുഴയിൽ 400 ഏക്കറിൽ നടപ്പിലാക്കാൻ പദ്ധതിയിട്ട ഗ്ലോബൽ സിറ്റി പ്രോജക്റ്റിന് പുനർഅംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാൻ എംപിയും റോജി എം ജോൺ എംഎൽഎയും ചേർന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയലിനെ നേരിൽ കണ്ട് കത്ത് നൽകി. ചാലക്കുടി മണ്ഡലത്തിനും കേരള സംസ്ഥാനത്തിനും ഒന്നടങ്കം വാണിജ്യ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന ഗ്ലോബൽ സിറ്റി പ്രോജക്റ്റ് അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന താമസ, വാണിജ്യ, വ്യവസായ മേഖലകൾ അടങ്ങിയ ടൗൺഷിപ്പ് രൂപകൽപ്പന ചെയ്യുന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക സ്ഥലങ്ങൾ ഇവിടെ ഒരുങ്ങും.

2020 ആഗസ്റ്റ് 19-ന് ഈ പ്രോജക്റ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും ഭൂമി ഏറ്റെടുക്കൽ വൈകിയതോടുകൂടി അംഗീകാരം നഷ്ടമായി. എന്നാൽ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ഇപ്പോൾ സംസ്ഥാന സർക്കാർ പൂർത്തീകരിച്ചിരിക്കുകയാണ്.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച, തൊഴിൽ അവസരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് ഈ പ്രോജക്റ്റിന് വലിയ സാധ്യതകളുണ്ടെന്നും ആയതിനാൽ
ഗ്ലോബൽ സിറ്റി പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമാക്കണമെന്നും എംപിയും എംഎൽഎയും സംയുക്തമായി നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

PREVIOUS

ഐഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം; സിപിഐ നേതാവിനെതിരേ പരാതി നൽകി ഭർത്താവ്

NEXT

സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ
Related Post
June 22, 2024
കണ്ണൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
June 18, 2024
കാഞ്ഞൂർ സെന്റ്: ജോസഫ്‌സ് ഹൈസ്‌കൂളിലെ 3 പെൺകുട്ടികളെ കാൺമാനില്ല
October 18, 2023
കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാർക്കിന് 23 വർഷം കഠിന തടവ്
April 23, 2024
മാർട്ടിൻ ഡൊമിനിക് ഏക പ്രതി; കളമശേരി സ്ഫോടന കേസ് കുറ്റപത്രം സമർപ്പിച്ച് പൊലീസ്
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved