
അങ്കമാലി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുമ്പന്ധിച്ച് വനിതകള്‍ക്കായി സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് അവതരിപ്പിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റല്‍. ഇഎസ്ആര്‍ ഉള്‍പ്പെടെയുള്ള കംപ്ലീറ്റ് ഹീമോഗ്രാം ടെസ്റ്റ്, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, എച്ച്.ബി.എ.1.സി, ഇലക്ട്രോ കാര്‍ഡിയോഗ്രാം ടെസ്റ്റ്, ഗൈനക്കോളജി കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയുള്ള 13 ഓളം പരാമീറ്റര്‍ ചെക്കപ്പുകള്‍ 1500 രൂപയ്ക്ക് ലഭ്യമാകും.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു മാര്‍ച്ച് 08 മുതല്‍ ആരംഭിക്കുന്ന സ്‌പെഷ്യല്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് മാര്‍ച്ച് 31 വരെ ലഭ്യമാകും.
കൂടാതെ ഒ.പി യിൽ വരുന്ന ലാബ് റേഡിയോളജി പരിശോധനകൾക്ക് 50% കിഴിവും, സര്‍ജറികള്‍ക്ക് 15% കിഴിവ് സര്‍ജറികള്‍ക് വിധേയരാവുന്ന രോഗികള്‍ക്കു കോംപ്ലിമെന്ററിയായി റൂമുകള്‍ അപ്‌ഗ്രേഡ് ചെയ്തു നല്‍കുകയും ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: +91 989 577 9301/ +91 8137974649