Home > Hot News 995 views 0 sec 0 Comment അങ്കമാലിയിൽ ഇടിമിന്നലേറ്റ് നഗരസഭ കൗൺസിലറുടെ അമ്മ മരിച്ചു admin - March 12, 2025 അങ്കമാലി മേഖല ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരു മരണം. അങ്കമാലി വേങ്ങൂർ സ്വദേശിനി വിജയമ്മ വേലായുധൻ (65) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗൺസിലർ എ.വി രഘുവിന്റെ അമ്മയാണ്. അപകടം ഇന്ന് വൈകിട്ട് നാലുമണിയോടെ. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി മോർച്ചറിയിൽ