Home > Hot News 687 views 0 sec 0 Comment ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; യുവാവ് മരിച്ചു admin - September 4, 2024 അങ്കമാലി: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് മരിച്ചു. അങ്കമാലി സ്വദേശി അശ്വതി ഭവനിൽ വീട്ടിൽ പി.എസ് സുനീഷ് (37) ആണ് മരിച്ചത്. രാവിലെയായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.