07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
528 views 0 sec 0 Comment

അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ

admin - July 29, 2025

അങ്കമാലി : അയ്യമ്പുഴയിൽ ആംബുലൻസിന്റെ ടയറുകൾ തകർത്ത് സാമൂഹ്യ വിരുദ്ധർ. ചുള്ളി സർക്കാർ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്ത ആംബുലൻസിന്റെ ടയറുകളാണ് തകർത്തത്. ആംബുലൻസിന്റെ രണ്ട് മുൻ ടയറുകളിലെ വാൽട്യൂബുകളും ഊരിയെടുത്ത നിലയിലാണ്. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്.

ശനിയാഴ്ച രാത്രി ഏഴിന് ഓട്ടം കഴിഞ്ഞ് പാർക്ക് ചെയ്തതാണ് ആംബുലൻസ്. ഞായറാഴ്ച്ച രാത്രി എട്ട് മണിവരെ സ്ഥലത്ത് ജീവനക്കാരുണ്ടായിരുന്നു. ഇവർ മുറികളിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിക്രമം. ആശുപത്രിയിലെ സിസിടിവികൾ പ്രവർത്തനരഹിതമാണ്. അയ്യമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

പരിസരത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അയ്യമ്പുഴ പ്രദേശത്തുള്ളവരുടെ ഏക ആശ്രയമാണ് ഈ ആംബുലൻസ്. കണ്ണിൽചോരയില്ലാത്ത ആ സാമൂഹ്യവിരുദ്ധരെ കയ്യിൽ കിട്ടാൻ കാത്തിരിക്കുകയാണ് നാട്ടുകാർ.സമീപത്തെ സർക്കാർ സ്കൂളിലും രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണ്.

PREVIOUS

ആലുവയിൽ വൻ ലഹരി വേട്ട

NEXT

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Related Post
June 9, 2024
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും
December 29, 2023
മന്ത്രിമാരായി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ​ഗണേഷ്കുമാറും സത്യപ്രതിജ്ഞ ചെയ്തു
April 3, 2025
ഇടിമിന്നലും ശക്തമായ മഴയ്ക്കും മുന്നറിയിപ്പ്; 8 ജില്ലകളിൽ യെലോ അലർട്ട്
March 31, 2024
ജീവൻ രക്ഷക്കുള്ള ആശയത്തിനു പേറ്റന്റ് നേടി വിദ്യാർഥികൾ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved