
ആലുവ: എറണാകുളം റൂറൽ ജില്ലയിലെ 10 പോലീസുകാർക്ക് വിശിഷ്ട സേവനത്തിന് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചു. വിവേക് കുമാർ (മുൻ എസ്.പി ആലുവ), എം.എം മഞ്ജു ദാസ് (ഇൻസ്പെക്ടർ ആലുവ), ജി.എസ് അരുൺ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), ഏ.കെ സന്തോഷ് കുമാർ (എസ്.ഐ ജില്ലാ ക്രൈംബ്രാഞ്ച്), കെ.ബി പ്രസാദ് (അസി. സബ് ഇൻസ്പെക്ടർ ഡി സി പി എച്ച് ക്യു ആലുവ), ബോബി കുര്യാക്കോസ് (അസി. സബ് ഇൻസ്പെക്ടർ സൈബർ സെൽ ), എസ്.എസ്.ശ്രീലാൽ (എസ്.ഐ ആലുവ), എൻ.എ മുഹമ്മദ് അമീർ (എസ്.സി.പി.ഒ ആലുവ), മാഹിൻ ഷാ അബൂബക്കർ (എസ്.സി.പി.ഒ ആലുവ), കെ.എം മനോജ് (എസ്.സി.പി ഒ ആലുവ) എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിച്ചത്