Home > Hot News 231 views 0 sec 0 Comment ഒന്നരവയസുകാരൻ വീടിന് മുന്നിലുള്ള തോട്ടിൽ വീണു മരിച്ചു admin - June 8, 2024 ആലപ്പുഴ: വണ്ടാനം മൂക്കയിൽ നൂറ്റിപ്പത്തിൽചിറയിൽ വിനോയിയുടെ മകൻ ഏയ്ഡൻ വിനോയ്(ഒന്നര വയസ്) വെള്ളത്തിൽ വീണു മരിച്ചു. വീടിന് മുന്നിലുള്ള തോട്ടിൽ വീണാണ് മരിച്ചത്. മാതാവ് നിഷ, സഹോദരൻ ആൽബിൻ.