07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
135 views 1 sec 0 Comment

ആദിശങ്കരയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു

admin - February 6, 2026

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ആന്റ് ടെക്നോളജിയിൽ  ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു. സിനിമ താരം  ശോഭന ഉദ്ഘാടനം ചെയ്തു. ആദി ശങ്കര മാനേജിങ് ട്രസ്റ്റി. കെ ആനന്ദ് അധ്യക്ഷത വഹിച്ചു. തുടർന്ന് ത്യാഗരാജ ആരാധന നടന്നു. അൻപതോളം സംഗീതജ്ഞർ ത്യാഗരാജ ആരാധനയിൽ അണിനിരന്നു. പ്രൊഫ. കുമാര കേരളവർമ, ഡോ. ബി അരുന്ധതി, ഡോ. പ്രീതി, ഡോ. ഭുവനേശ്വരി, അരുൺ കുമാർ, സതീഷ് വർമ്മ, സുശീൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

തുടർന്ന്  പ്രശസ്ത പിന്നണി ഗായിക ഡോ. ബി അരുന്ധതിക്ക് ആദിശങ്കര സംഗീത ശ്രേഷ്ഠ കലാപുരസ്‌ക്കാരം നൽകി ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ ആനന്ദ് ആദരിച്ചു. പ്രൊഫ. ഡോ. അച്യുത്ശങ്കർ എസ് നായർ മുഖ്യാഥിതിയായിരുന്നു.പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി, ലത ആനന്ദ്, ടി എസ് ഹരിഹരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഡോ. ബി അരുന്ധതിയുടെ സംഗീത കച്ചേരിയും, അമ്പതോളം പേര് അണിനിരന്ന കലാമണ്ഡലം രതീഷ് നയിച്ച പഞ്ചാരി മേളവും നടന്നു.

7, 8 തീയതികളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, വോയ്സ് ഓഫ് ബ്രഹ്‌മ, ബാൻഡ് ഓഫ് ബ്രഹ്‌മ, ഡിജെ വാർ, കൊറിയോ ഈവ്, കലാ ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ എന്നിവ നടക്കും. അഞ്ച് വേദികളിലാണ് മത്സരങ്ങൾ. ഇന്ത്യയിലെ വിവിധ കോളജുകളിൽ നിന്നുളള പതിനായിരത്തോളം വിദ്യാർഥികൾ ബ്രഹ്‌മയിൽ പങ്കെടുക്കും. 90 മത്സരയിനങ്ങളിലായി 8 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.

PREVIOUS

കാലടി സെന്റ് ജോർജ് പള്ളിയിൽ തിരുന്നാളിന് കൊടിയേറി

NEXT

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്
Related Post
June 11, 2025
പിതാവ് കരൾ പകുത്ത് നൽകിയെങ്കിലും കുഞ്ഞ് ഹെസയുടെ ജീവൻ നിലനിർത്താനായില്ല
March 30, 2024
കാട്ടുപന്നികളെ വെടിവച്ചു കൊന്നു
February 19, 2026
ജഡ്ജി ഹണി എം. വർഗീസിന് ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം
August 28, 2023
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved