Home > Hot News 1,260 views 0 sec 0 Comment ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു admin - December 30, 2023 കാലടി: കൂവപ്പടിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മലയാറ്റൂർ കാടപ്പാറ പറമ്പി ബെന്നി മകൻ ബെൻസൺ (18) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 നായിരുന്നു അപകടം. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സീനയാണ് മാതാവ്.