Home > Hot News 774 views 0 sec 0 Comment അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു admin - March 13, 2025 അങ്കമാലി. അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി മരിച്ചു. കഞ്ഞൂർ തട്ടാംപടി സ്വദേശി ജിനു (44) ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ കാലു തെറ്റി കിണറിലേക്ക് വീഴുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണ കാരണം.