Home > Hot News 1,381 views 0 sec 0 Comment ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി admin - January 27, 2025 കാലടി: ശ്രീമൂലനഗരത്ത് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു പ്രകാശാണ് കുത്തിയത്, ജ്യോതിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെ ആയിരുന്നു സംഭവം. ഇവർ തമ്മിൽ തർക്കങ്ങൾ പതിവാണ്. ജ്യോതി അപകടനില തരണം ചെയ്തു. ജ്യോതിയുടെ വയറിനാണ് കുത്തേറ്റത്.