Home > Hot News 973 views 0 sec 0 Comment കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്‌ഐയെ കാലടി പോലീസ് കസ്റ്റടിയിലെടുത്തു admin - January 8, 2025 കാലടി: കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച എസ്‌ഐയെ കാലടി പോലീസ് കസ്റ്റടിയിലെടുത്തു. കൊരട്ടി സ്വദേശി ഷാൻ ഷൗക്കത്ത് അലിയെ ആണ് പോലീസ് കസ്റ്റഡിയെലുത്തത്. തൃശൂർ പോലീസ് ക്യാമ്പിലെ എസ്‌ഐ ആണ് ഷാൻ. ഇന്നലെ വൈകീട്ട് മറ്റൂരിൽ വച്ചായിരുന്നു സംഭവം.