Home > Hot News 916 views 0 sec 0 Comment അങ്കമാലിയിൽ വാഹനാപകടം; അധ്യപകന് ദാരുണാന്ത്യം admin - January 4, 2025 അങ്കമാലി: അങ്കമാലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസർ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് (42) ആണ് മരിച്ചത്, അങ്കമാലി ഫിസാറ്റ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ആണ്