23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
3,304 views 1 sec 0 Comment

അങ്കമാലിയിൽ ദമ്പതികൾ വീടിനുളളിൽ മരിച്ച നിലയിൽ; കുട്ടികൾ ഗുരുതരാവസ്ഥയിൽ

admin - September 28, 2024

അങ്കമാലി പുളിയനത്ത് ദമ്പതികളെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടിൽ സനൽ (40) ഭാര്യ സുമി (35) എന്നിവരാണ് മരിച്ചത്, സനലിനെ തൂങ്ങി മരിച്ച നിലയിലും, സുമിയെ തീ പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്‌. ഗുരുതരമായി പൊള്ളലേറ്റ രണ്ട് കുട്ടിളെ എറണാകുളം മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സനൽ വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ച നിലയിലും സുമി കട്ടിലിൽ പൊള്ളലേറ്റ നിലയിലുമായിരുന്നു. രാത്രി 12 മണിയോടെ വീട്ടിൽ നിന്നും കുട്ടികളുടെ നിലവിളി കേട്ട അയൽവാസി ഓടിച്ചെന്നു നോക്കിയപ്പോൾ വീട്ടിൽ നിന്ന് തീ പടരുന്നതാണ് കണ്ടത്. ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ടാണ് തീ കൊളുത്തിയിരിക്കുന്നത്. സനലും സുമിയും തുറവൂരിൽ അക്ഷയ സേവന കേന്ദ്രം നടത്തുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

 

 

PREVIOUS

ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിലും, ഭാര്യ തീ പൊള്ളലേറ്റ് മരിച്ച നിലയിലും; കുട്ടികൾ ഗുരുതരാവസ്ഥയിൽ

NEXT

മാതാപിതാക്കൾക്ക് പിന്നാലെ ആസ്തിക്കും യാത്രയായി; അങ്കമാലിയിൽ മരിച്ച ദമ്പതികളുടെ ഇളയ കുട്ടിയും മരിച്ചു
Related Post
September 27, 2024
ഒപ്പം നിൽക്കാൻ ആളുണ്ടെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ
May 6, 2024
‘നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’, കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി
July 15, 2024
കെ.എൻ ദയാനന്ദൻ അന്തരിച്ചു
June 19, 2025
അങ്കണവാടിയിലെ ഫാൻ പൊട്ടിവീണ് മൂന്നു വയസുകാരന് പരുക്ക്
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved