23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
612 views 0 sec 0 Comment

മധ്യവയസ്ക്കനെ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

admin - September 25, 2024

പെരുമ്പാവൂർ: പെരുമ്പാവൂരിൽ മധ്യവയസ്ക്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (35), പള്ളിക്കവല ഈരേത്ത് വീട്ടിൽ ഷെഫീർ (ബാവ 47 ) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുടിക്കൽ ചിറയംപാടം ഭാഗത്ത് വടക്കേക്കുടി വീട്ടിൽ ഷംസുദീൻ (49) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ 14 ന് പെരുമ്പാവൂർ ബീവറേജിന് സമീപം അജിംസും ഷംസുദീനും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘട്ടനവും ഉണ്ടായിരുന്നു. 23 ന് ഉച്ചയ്‌ക്ക് പെരുമ്പാവൂരിലുള്ള ബാറിൽ നിന്നും ഷംസുദീനെ, ഷെഫീർ കാറിൽക്കയറ്റി ബീവറേജിന് സമീപത്തെത്തിച്ചു. അവിടെ നിന്ന് മദ്യം കഴിക്കുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇത് കണ്ട് അജിംസ് അവിടെ നിൽപ്പുണ്ടായിരുന്നു. വാക്ക് തർക്കത്തിന് ശേഷം നടന്ന് പോവുകയായിരുന്ന ഷംസുദീനെ പിന്നിൽ നിന്നെത്തിയ അജിംസ് സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കരിങ്കല്ലു കൊണ്ടും ആക്രമിച്ചു. ഈ സമയം ഷെഫീർ ആക്രമിക്കാൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. ആശുപത്രിയിലെത്തിയ ശേഷം മരണമടഞ്ഞു.

സംഭവം നടന്നയുടനെ പോലീസ് പ്രതികളെ പിടികൂടി. ഷെഫീർ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. മയക്കുമരുന്ന് ഉൾപ്പടെ നിരവധി കേസുകളിലും പ്രതിയാണ്. കോടനാട് ഇൻസ്പെക്ടർ ജി.പി മനു രാജ്, എസ്.ഐമാരായ റിൻസ്.എം തോമസ്, പി.എം റാസിഖ്, എൻ.ഡി ആൻ്റോ , ഷിബു മാത്യു , സീനിയർ സി പി ഒ എം.ബി ജയന്തി തുടങ്ങിയവരാണ് അന്വേഷണം സംഘത്തിലുള്ളത്.

PREVIOUS

അ‍ർജുന്റെ മൃതദേഹം കണ്ടെത്തി

NEXT

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ആദിശങ്കരയിൽ ക്ലസ്റ്റർ മീറ്റ്
Related Post
October 15, 2024
നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് റോഡിൽ നിന്നും താഴേക്ക് മറിഞ്ഞു
March 28, 2025
അയ്യമ്പുഴയിൽ പോലുസുകാരെ മർദിച്ചവർക്കെതിരെ കേസെടുത്തു
July 30, 2024
കാലവർഷക്കെടുതി: കാലടി, കാഞ്ഞൂർ, മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തുകളിൽ അടിയന്തിര യോഗം ചേർന്നു
August 6, 2024
ടൂറിസം മേഖലയിൽ ഒന്നാം തീയതിയും മദ്യം; ഡ്രൈ ഡേയിൽ ഉപാധികളോടെ ഇളവിന് ശുപാർശ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved