06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
412 views 0 sec 0 Comment

അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയുടെ നവീകരണത്തിന് 30 ലക്ഷം രൂപ അനുവദിച്ചു: റോജി എം. ജോണ്‍ എം.എല്‍.എ

admin - September 23, 2024

അങ്കമാലി: ശോചനീയമായി കിടക്കുന്ന അങ്കമാലി കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോയുടെ യാര്‍ഡ് നവീകരിക്കാന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് പ്രത്യേകാനുമതി ലഭ്യമായതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്നും യാര്‍ഡ് നവീകരണ പദ്ധതിക്ക് ആദ്യം ശുപാര്‍ശ നല്‍കിയെങ്കിലും അറ്റകുറ്റ പണികള്‍ക്ക് എം.എല്‍.എ ഫണ്ട് വിനിയോഗിക്കാന്‍ കഴിയില്ലായെന്ന് കാണിച്ച് സര്‍ക്കാര്‍ ഈ ശുപാര്‍ശ തള്ളിയിരുന്നു.

കോടികള്‍ മുടക്കി നിര്‍മ്മിച്ച കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം തുടക്കം മുതല്‍ ശോചനീയവസ്ഥയിലാണ്. മഴക്കാലമാകുമ്പോള്‍ വെള്ളം കയറി യാര്‍ഡ് മുഴുവന്‍ കുണ്ടും കുഴിയുമായി പരിതാപകരമായ അവസ്ഥയിലാണുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് എം.എല്‍.എ നിരവധി തവണ ഗതാഗതവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. അങ്കമാലി കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ കുഴികളും വെള്ളക്കെട്ടും ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും പ്രയാസവും പ്രവര്‍ത്തിയുടെ അടിയന്തിര പ്രാധാന്യവും കണക്കിലെടുത്ത് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന്

പ്രത്യേകാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നവീകരണത്തിനായി 30 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് അനുമതി ലഭിച്ചതെന്നും, നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനുമാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

PREVIOUS

തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

NEXT

കല്ലട ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: 2 യുവാക്കൾ മരിച്ചു
Related Post
June 10, 2026
കാപ്പാ കേസ് പ്രതിയായ ബിജെപി കൗൺസിലർ പിടിയിൽ; അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ
November 28, 2024
സിപിഎം അങ്കമാലി ഏരിയാ സമ്മേളനത്തിന് വെളളിയാഴ്ച്ച തുടക്കമാകും
June 14, 2024
പെൺ സുഹൃത്തിന് സന്ദേശമയച്ചു; യുവാവിനെ കൊലപ്പെടുത്താൻ ശ്രമം. ഏഴു പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു
August 27, 2026
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved