07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
658 views 1 sec 0 Comment

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

admin - August 2, 2024

കർക്കിടക വാവ്; ആലുവയിൽ ഗതാഗത ക്രമീകരണങ്ങൾ

  • ആലുവ മണപ്പുറത്തേക്കുള്ള വാഹനങ്ങൾ സെമിനാരിപ്പടി റോഡ് വഴിയും , പറവൂർ കവല മണപ്പുറം റോഡ് വഴിയും മണപ്പുറത്തേക്ക് പോകാവുന്നതാണ്
  • മണപ്പുറത്തു നിന്നും തിരികെ വരുന്ന വാഹനങ്ങൾ പറവൂർ കവല റോഡേ മാത്രമേ അനുവദിക്കുകയുള്ളൂ
  • തോട്ടയ്ക്കാട്ടുകരയിൽ നിന്നും മണപ്പുറം റോഡേ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല
  • പറവൂർ കവല മണപ്പുറം റോഡിൽ Y ജംഗ്ഷൻ ഭാഗം ഇടുങ്ങിയതാകയാൽ ഈ ഭാഗത്ത് വൺവേ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
  • മണപ്പുറം പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പാർക്കിംഗ് ഗ്രൗണ്ട് റോഡിൽ ട്രാൻസ്ഫോർമർ ജംഗ്ഷൻ ഭാഗത്ത് നിന്നും ഇടത്തേക്ക് തിരിഞ്ഞ് ജിസിഡിഎ റോഡിൽകൂടി പറവൂർ കവല റോഡിൽ പ്രവേശിച്ച് തിരികെ വരേണ്ടതാണ്.
  • 03.08.2024 തീയതി പുലർച്ചെ മുതൽ പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേക്ക് ഇരുചക്രവാഹനം ഒഴികെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല.
  • ബാങ്ക് ജംഗ്ഷൻ ഭാഗത്ത്, പങ്കജം റോഡിൻ്റെ സൈഡിലും, സിവിൽ സ്റ്റേഷൻ റോഡിൻ്റെ സൈഡിലും ഗുഡ് ഷെഡ് ഗ്രൗണ്ട് ഭാഗത്തും കൂടാതെ ജീവാസ് സ്കൂൾ ഗ്രൗണ്ടിലും ശിവഗിരി സ്കൂൾ ഗ്രൗണ്ടിലും (അദ്വൈതാശ്രമത്തിന് എതിർവശം) കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. പാർക്ക് ചെയ്യേണ്ട വാഹനങ്ങൾ ഗ്രാൻഡ് ജംഗ്ഷനിൽ നിന്നും പ്രവേശിക്കേണ്ടതാണ്.
  • ബലിതർപ്പണത്തിനായി നാഷണൽ ഹൈവേയിലൂടെ എറണാകുളം, നോർത്ത് പറവൂർ, അങ്കമാലി ഭാഗങ്ങളിൽ നിന്നും വരുന്നവരുടെ വാഹനങ്ങൾ പറവൂർ കവല, സെമിനാരിപ്പടി ഭാഗത്തുള്ള ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്കളിൽ പാർക്ക് ചെയ്യാവുന്നതാണ്.
  • 03.08.2024 തീയതി പുലർച്ചെ ബൈപ്പാസ് – പമ്പ് ജംഗ്ഷൻ റോഡ് ബ്ലോക്ക് ആകുന്ന പക്ഷം നാഷണൽ ഹൈവേയിൽ നിന്നും ടൗണിലേക്കുള്ള വാഹനങ്ങൾ ബൈപ്പാസിൽ നിന്നും പുളിഞ്ചോട് വഴി തിരിച്ചു വിടേണ്ടതാണ്.

മറ്റ് ക്രമീകരണങ്ങൾ

  • കർക്കിടക വാവുബലി ഡ്യൂട്ടിയോടനുബന്ധിച്ച് തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളും മറ്റും ഒഴിവാക്കുന്നതിനും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, ഇനി പറയുന്ന ക്രമീകരണങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്.
  • ആലുവ മണപ്പുറത്തേക്ക് ആലുവ പാലസ് ഭാഗത്ത് നിന്നും ഉള്ള പാലം വഴി ആളുകളെ കടത്തിവിടുന്നതല്ല (പാലം പൂർണ്ണമായും അടച്ചിടും)
  • ആലുവ മണപ്പുറത്തേക്കുള്ള ആളുകളെ കാൽനടയായി മാത്രം തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡെ അനുവദിക്കും.
  • ഭക്തജനങ്ങൾ ജിസിഡിഎ സൗത്ത് എൻഡിൽ നിന്നുമുള്ള എൻട്രൻസിൽ കൂടി കടന്ന് ആൽത്തറ ജംഗ്ഷൻ കൂടി മണപ്പുറത്തേക്ക് സജ്ജീകരിച്ചിരിക്കുന്ന ബലിത്തറകളിൽ ബലിയിട്ട ശേഷം ദേവസ്വം മെസ് ഹാളിലൂടെ മുകളിലേക്ക് കയറി താൽക്കാലിക ക്ഷേത്രത്തിൽ എത്തി ദർശനം നടത്തി പുറത്തേക്ക് ജിസിഡിഎ സൗത്ത് എൻഡിൽ കൂടി തന്നെ പോകേണ്ടതാണ്.
  • പെരിയാർ പുഴയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ അപകട സാധ്യത കണക്കിലെടുത്ത് പുഴയിൽ ഇറങ്ങാൻ ആരെയും അനുവദിക്കുന്നതല്ല.
  • മണപ്പുറത്തുള്ള അമ്പലത്തിൽ നിന്നും 50′ മീറ്റർ ചുറ്റളവിൽ യാതൊരുവിധ വഴിയോര കച്ചവടങ്ങളും അനുവദിക്കുന്നതല്ല.
  • കുളിക്കടവിലും, പുഴയിലും, ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തുന്നതാണ്.
  • ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസേഴ്സിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ്.
  • മോഷ്ടാക്കളെയും, റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളതാണ്.
  • ആലുവ റെയിൽവേ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പോലീസ് പാർട്ടിയെ വിന്യസിക്കുന്നതാണ്.
  • പ്രധാനപ്പെട്ട ജംഗ്ഷനുകളിലും, തിരക്കുള്ള സ്ഥലങ്ങളിലും, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതും, ആയത് മുഴുവൻ സമയവും നിരീക്ഷിക്കുന്നതുമാണ്. കൂടാതെ സദാസമയവും ജാഗരൂകരായ പോലീസ് ഉദ്യോഗസ്ഥർ വാച്ച് ടവറുകളിൽ നിലയുറപ്പിച്ചിട്ടുള്ളതാണ്.

PREVIOUS

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

NEXT

ദുരന്ത ഭൂമിയിൽ നിന്നു നാലാം ദിനം ആശ്വാസ വാർത്ത; പടവെട്ടിക്കുന്നിൽ നിന്ന് 4 പേരെ ജീവനോടെ കണ്ടെത്തി
Related Post
April 9, 2024
നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
June 5, 2025
‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിറിന് പോലീസ് നോട്ടീസ്
September 18, 2023
വീട് വാടകക്കെടുത്ത് അനാശാസ്യം; ആറംഗ സംഘം പോലീസ് പിടിയിൽ
November 7, 2023
സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved