06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
423 views 0 sec 0 Comment

പ്രസാദ് സ്‌കീം: സാമ്പത്തിക അനുമതിയ്ക്ക് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണം

admin - July 24, 2024

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പില്‍ഗ്രിം റിജുനേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഓഗ്മെന്‍റേഷന്‍ ഡ്രൈവ് (പ്രസാദ്) സ്കീമില്‍ ഉള്‍പ്പെട്ട ചേരമാന്‍ ജുമാ മസ്ജിദിനും മലയാറ്റൂര്‍ സെന്‍റ്. തോമസ് പള്ളിക്കും പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുടങ്ങി കിടക്കുന്ന  ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതി ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ബെന്നി ബഹനാന്‍ എംപിയും,  റോജി എം  ജോണ്‍ എംഎല്‍എയും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയെ നേരില്‍ കണ്ട് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

രണ്ട്  പദ്ധതികളുടെയും ഡി.പി.ആര്‍ പൂര്‍ത്തിയാക്കി അന്തിമ പദ്ധതി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുള്ളതാണ്. ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക അനുമതി കൂടെ ലഭിച്ചാല്‍ മാത്രമേ പദ്ധതി പൂര്‍ണ്ണമാകൂ. അതിന് ടൂറിസം മന്ത്രാലയത്തിന്‍റെ ശ്രമം കൂടിയേ മതിയാകൂ. 2022 മാര്‍ച്ച് അവസാനവാരം മേല്‍പ്പറഞ്ഞ രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങളും പ്രസാദ് സ്കീമില്‍ ഉള്‍പ്പെടുത്തിയതായി ടൂറിസം വകുപ്പ് സെക്രട്ടറി ബെന്നി ബഹനാന്‍ എംപിയെ രേഖാമൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ധനവകുപ്പിന്‍റെ അനുമതി ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ടൂറിസം സഹമന്ത്രി എന്ന നിലയില്‍  കൈക്കൊള്ളണമെന്നാവശ്യപ്പെട്ടാണ് ബെന്നി ബെഹനാന്‍ എം.പിയും, റോജി എം. ജോണ്‍ എം.എല്‍.എയും ഡല്‍ഹിയിലെ ഓഫിസിലെത്തി മന്ത്രിക്ക്  നിവേദനം നല്‍കിയത്.

PREVIOUS

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു

NEXT

ഷാപ്പിലെത്തി ഗുണ്ടാ പിരിവ് നടത്തിയ ആൾ അറസ്റ്റിൽ
Related Post
October 4, 2025
തിരുവോണം ബമ്പർ നറുക്കെടുത്തു: TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം
November 15, 2024
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തുന്നതിന് സഹായവുമായി അതിഥി വെൽഫെയർ ഫോറം
July 9, 2025
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ: ‘അപ്പോളോ അഡ്‌ലക്സ് കമ്മ്യൂണിറ്റി കെയർ’ എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു
August 24, 2026
അതിജീവനം: ഇരുപത്തിഒന്നാമത്തെ വീടിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved