23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
2,823 views 1 sec 0 Comment

ജോയിന്റ് ആർടിഒയുടെ മുൻപിലൂടെ കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് ബസ് സർവീസ്; ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യ്തു

admin - July 12, 2024

കാലടി: കാലടിയിൽ ലൈൻ ട്രാഫിക് തെറ്റിച്ച് മീഡിയന്റെ വലതുവശത്തുകൂടി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയും, പിഴ ചുമത്തുകയും ചെയ്തു. കാലടി – അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ന്യൂസ്റ്റാർ ബസിലെ ഡ്രൈവറായ എ.സി ഗിരീഷിനെതിരെയാണ് അങ്കമാലി ജോയിന്റ് ആർടിഒ നടപടി സ്വീകരിച്ചത്. മീഡിയൻ വയ്ക്കാൻ നേതൃത്വം വഹിച്ച ജോയിൻറ് ആർടിഒ യുടെ മുൻപിലായിരുന്നു ഡ്രൈവർ നിയമലംഘനം നടത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഗിരീഷിനെ അങ്കമാലി സബ് ആർടി ഓഫീസിൽ വിളിച്ചു വരുത്തി ഒരു മാസത്തേക്കാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തത്,

കാലടിയിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായാണ് കാലടിമുതൽ മറ്റൂർവരെയുള്ള മീഡിയൻ സ്ഥാപിച്ചിരിക്കുന്നത്, മീഡിയൻ സ്ഥാപിച്ചതോടെ ഗാതാഗതകുരുക്ക് കുറഞ്ഞിട്ടുമുണ്ട്. കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെസംബന്ധിച്ച് കാലടി ടൗൺ റെസിഡെന്റ്‌സ് അസോസിയേഷൻ (ട്രാക്) ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതേത്തുടർന്ന് മന്ത്രി കാലടിയും പരിസരപ്രദേശങ്ങളും നേരിൽ സന്ദർശിച്ചിരുന്നു. മന്ത്രി നിർദേശിച്ച കാര്യങ്ങളും പഞ്ചായത്തിൽനിന്നും വിവിധ സംഘടനകളിൽനിന്നും ലഭിച്ച നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് കാലടിമുതൽ മറ്റൂർ കോളേജ് ജങ്ഷനും മരോട്ടിച്ചോടിനും ഇടയിലുള്ള പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡ് ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനമെടുത്തത്.സ്‌പോൺസർമാരെ കണ്ടെത്തി മീഡിയൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ചുമതല പി.ഡബ്ല്യു.ഡി., കാലടി ടൗൺ റെസിഡെന്റ്‌സ് അസോസിയേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.

 

PREVIOUS

വിദേശവനിതയ്ക്കെതിരേ ലൈംഗികാതിക്രമം; കണ്ണൂരിൽ കളരി പരിശീലകൻ അറസ്റ്റിൽ

NEXT

10-ാം ക്ലാസ് വിദ്യാർത്ഥി വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ
Related Post
July 18, 2024
പെരുമ്പാവൂരിലെ നിയമവിദ്യാർഥിയുടെ കൊലപാതകം; പ്രതി അമിറുൽ ഇസ്ലാമിന്‍റെ വധശിക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി
July 25, 2024
സിയാലിന്റെ പേരിൽ വ്യാജ കോഴ്‌സ്; പെട്ടത് തദ്ദേശഭരണ സ്ഥാപനങ്ങൾ
April 17, 2024
കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതി: ലീഗ് പ്രവർത്തകനെതിരെ കേസ്
January 27, 2024
നടന വൈഭവം കൊണ്ട് ശ്രദ്ധേയമായി ടാപ് ഫെസ്റ്റിവൽ
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved