06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
692 views 1 sec 0 Comment

കാലടി ആദിശങ്കരയിൽ ഇൻഡോ-യൂഎഇ കാർഷിക-വിദ്യാഭ്യാസ സംരംഭം

admin - June 5, 2024

കാലടി : കാലടി ആദി ശങ്കര എഞ്ചിനീറിങ് കോളേജ്, യൂ.എ.ഇ ആസ്ഥാനമായുള്ള സായിദ് ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി എൻവയോൺമെന്റുമായി കൈകോർക്കുന്നു. യൂ എൻ മാർഗദർശങ്ങൾക്കനുസരിച്ചുള്ള കാർഷിക-വിദ്യാഭ്യാസ പദ്ധതി ആദി ശങ്കരയിൽ നടപ്പിലാക്കുകയാണ്. പദ്ധതിലൂടെ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ കർഷകർക്ക് പരിചയപ്പെടുത്തുകയും കൃഷിയിലേക്ക് യുവ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യും.

സ്ഥിരതയുള്ള ഓർഗാനിക് ഫാർമിംഗ്, ജലസംരക്ഷണം, ജൈവവൈവിധ്യം സംരക്ഷിക്കൽ, സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക ജൈവ പച്ചക്കറികളും ധാന്യങ്ങളുടെ ഉത്പാദിപ്പിക്കൽ എന്നീ ഐക്യരാഷ്ട്രസഭയുടെ വികസന ലക്ഷ്യങ്ങളുമായി യോജിക്കുന്നു. കൂടാതെ, കാർഷിക രംഗത്തെ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കും. ആദിശങ്കര ബിസിനസ് ഇൻകുബേഷൻ സെന്റർ വിപുലപ്പെടുത്തി, മാർക്കറ്റ് ഗവേഷണത്തിൽ ഏർപ്പെടുത്തുക, എന്നീ ലക്ഷ്യങ്ങൾക്കും മുൻതൂക്കം നൽകുന്നു. പദ്ധതിയുടെ അടിസ്ഥാന വികസനത്തിനും, ഗ്രീൻഹൗസുകളുടെ നിർമാണം, പ്രാദേശിക സമൂഹങ്ങളെ ഉൾപ്പെടുത്തൽ, സമൂഹ ആഘാതപഠനം എന്നിവക്ക് വിദേശ സഹകരണം നേടിയിട്ടുണ്ട്. ഈ സംരംഭം സുസ്ഥിര കൃഷിയുടെ ഒരു ആഗോള മാതൃക സൃഷ്ടിക്കാനും അന്താരാഷ്ട്ര സഹകരണത്തിന് പ്രോത്സാഹനം നൽകാനും ലക്ഷ്യമിടുന്നു.

പദ്ധതി കേരള സർക്കാർ വനം വകുപ്പിന്റെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് ഡോ. ആർ. കമലഹാർ ഉദ്ഘാടനം ചെയ്തു.ആദി ശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു, പ്രോജക്ട് ഹെഡ് ഡോ. ജേക്കബ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ആദി ശങ്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ എം. എസ്. മുരളി, ഔഷധി മാനേജിങ് ഡയറക്ടർ, ഡോ. ടി. കെ. ഹൃതിക്ക്, എൻ.എസ്.എസ്. കോഓർഡിനേറ്റർ പ്രൊഫ. സിജൊ ജോർജ്, പ്രൊഫ. ഷാജി തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ യൂ.എ.ഇ ആസ്ഥാനമായുള്ള ഫൌണ്ടേഷൻ ചെയർമാൻ ഡോ. മുഹമ്മദ് ബിൻ ഫഹദ്, മുഖ്യ കോഓർഡിനേറ്റർ സജി ഇട്ടൂപ് തോമസ് എന്നിവർ യുഎയിൽ നിന്ന് ഓൺലൈനിൽ സംസാരിച്ചു.

 

PREVIOUS

കോട്ടയത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രാൻസിസ് ജോർജ്ജിന് വിജയം

NEXT

നവജാതശിശു മരിച്ചു; ആലപ്പുഴ മെഡിക്കൽ കോളെജിൽ സംഘർഷം
Related Post
May 13, 2024
സിബിഎസ്ഇ; മികച്ച വിജയം നേടി കാലടി ശ്രീ ശാരദ വിദ്യാലയം
December 11, 2024
സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം
May 4, 2024
ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി
August 22, 2024
ഒൺലൈൻ ലോൺ ആപ്പുകൾ ജീവിതം തകർക്കും. ജാഗ്രത പാലിക്കുക; മുന്നറിപ്പുമായി പോലീസ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved