23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
977 views 0 sec 0 Comment

വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു

admin - May 29, 2024

കാലടി: വെള്ളാരപ്പിള്ളി കുട്ടമന ഭഗവതി ക്ഷേത്രം തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ഏറ്റെടുത്തു. അകവൂർ മനയുടെ ഉടമസ്ഥതയിലായിരുന്ന കുട്ടമന ക്ഷേത്രം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമൂലം അതിന്റെ ഉടമസ്ഥർ തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റിലേയ്ക്ക് ഇഷ്ടദാനമായി നൽകുകയായിരുന്നു. ക്ഷേത്രം ഏറ്റെടുക്കുന്ന ചടങ്ങിൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യുരാധാകൃഷ്ണൻ, സെക്രട്ടറി എ.എൻ മോഹനൻ ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ കുട്ടമന ഭഗവതി ക്ഷേത്ര ഉടമസ്ഥരായ അകവൂർ എ.എം വാസുദേവൻ നമ്പൂതിരിപ്പാട്, എ.എം. ഹരിദാസ് നമ്പൂതിരിപ്പാട്, ക്ഷേത്ര ട്രസ്റ്റ് മുൻ സെക്രട്ടറി കെ.എ. പ്രസൂൺകുമാർ കുട്ടമന ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.കെ. വാസു, സെക്രട്ടറി ടി. ഷൈൻ കമ്മിറ്റി അംഗങ്ങൾ ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ, മുൻ ട്രസ്റ്റ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

 

PREVIOUS

വിഷു ബംപർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു

NEXT

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും
Related Post
September 17, 2023
സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ വാറ്റു ചാരായയും വാഷും പിടികൂടി
November 12, 2023
കളമശ്ശേരി സ്‌ഫോടനം; മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി, സാലിയുടെ സംസ്‌ക്കാരം തിങ്കളാഴ്ച്ച
October 15, 2024
അങ്കമാലി നിയോജകമണ്ഡലത്തിലെ വന്യമ്യഗശല്യം തടയുന്നതിന് സൗരോര്‍ജ്ജവേലി സ്ഥാപിക്കുന്ന പദ്ധതി നിര്‍വ്വഹണം ത്വരിതപ്പെടുത്തുമെന്ന് വനം വകുപ്പ് മന്ത്രി
September 20, 2024
ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved