06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
401 views 0 sec 0 Comment

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യ്തു; മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി

admin - May 16, 2024

കാലടി: കാലടിയിൽ വയറിളക്കവും ചർദ്ധിയും കൂടുതലായിറിപ്പോർട്ട് ചെയ്തതിനെ തുടർന്നും മഴക്കാല പൂർവ്വ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായും ആരോഗ്യ വകുപ്പ് കാലടിയിൽ ഹോട്ടലുകൾ കൂൾബാറുകൾ മറ്റ് ഭഷ്യ ഉത്പാദന വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയ ഇറച്ചിയും പാചകം ചെയ്ത ഭക്ഷ്യസാധനങ്ങളും ഫ്രിഡ്ജിൽ ഒരുമിച്ച് സൂക്ഷിക്കുകയും, വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷണം പാചകം ചെയ്യുകയും വിൽക്കുകയും ചെയ്ത മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിലും, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയും, മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുകയും ചെയ്ത വിവിധ സ്ഥാപനങ്ങളിൽ നിന്നായി 30000 രൂപ പിഴയിട്ടു. ഏഴ് സ്ഥാപനങ്ങൾക്ക് പബ്ലിക് ഹെൽത്ത് ആകട് പ്രകാരം നോട്ടീസ് നൽകി.

പരിശോധനക്ക് കാലടി സിഎച്ച്‌സി ഹെൽത്ത് സൂപ്പർവൈസർ റാഫി എം.എം, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.വി ഷിബു, ഏല്യാമ്മ വർഗ്ഗീസ്, പഞ്ചായത്ത് ക്ലാർക്ക് നിധിൻ പി.എൻ എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ചെയർമാനായ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെജൻ തോട്ടപ്പിള്ളി, പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. നസീമ നജീബ് എന്നിവർ അറിയിച്ചു.

PREVIOUS

കാഞ്ഞൂർ പഞ്ചായത്തിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും

NEXT

വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യ്തു; മറ്റൂരിലെ അമ്മ ലൈവ് ഫുഡ് താത്കാലികമായി അടച്ചുപൂട്ടി
Related Post
March 5, 2024
കോതമം​ഗലം സംഘർഷം; മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം
August 30, 2023
എകെജി സെന്‍റർ നിർമാണം നിയമവിരുദ്ധം: എം.വി. ഗോവിന്ദനു മറുപടിയുമായി കുഴൽനാടൻ
December 29, 2024
ഉമ തോമസിൻ്റെ ചികിത്സക്കായി മെഡിക്കൽ സംഘം രൂപീകരിച്ചു
February 3, 2024
സി.ബി രാജൻ അന്തരിച്ചു
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved