23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
873 views 3 sec 0 Comment

രുക്മയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

admin - May 15, 2024

കാലടി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ രുക്മ ബി മാന്നാമ്പിള്ളി നേടിയ വിജയത്തിന് പത്തരമാറ്റ് തിളക്കം. ചെറുപ്പത്തിലെ അമ്മയേയും, അച്ചനേയും നഷ്ടപ്പെട്ട രുക്മ ജീവിതത്തോട് പടവെട്ടി നേടിയത് 91.60 ശതമാനം മാർക്ക്. കാഞ്ഞൂർ ചെങ്ങൽ സ്വദേശി ബൈജു എം കുമാറിന്റെയും, മിനി ബൈജുവിന്റെയും രണ്ടാമത്തെ മകളാണ് രുക്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ന്യുമോണിയ ബാധിച്ച് അമ്മയും, 12 ക്ലാസിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അച്ചനും മരിച്ചു. പിന്നീട് എറണാകുളത്ത് ചിറ്റയുടെ സംരക്ഷണത്തിലായിരുന്നു രുക്മ.

ചിറ്റയുടെയും, ഇളയച്ചന്റെയും കൂടെ രുക്മ

ചിറ്റയുടെയും, ഇളയച്ചന്റെയും കൂടെ രുക്മ

സ്‌കൂളിലെ ഹോസ്റ്റലിൽ നിന്നായിരുന്ന പഠനം. പഠനത്തിനും മറ്റും സ്‌കൂളിന്റെ എല്ലാവിധ സഹായങ്ങളും രുക്മക്ക് ലഭിച്ചിരുന്നു. സ്‌കൂളിൽ ഹെഡ്ഗേളായിരുന്നു. പഠനത്തിൽ മാത്രമല്ല കലാ, സാംസ്‌ക്കാരിക രംഗങ്ങളിലും മുൻപന്തിയിലായിരുന്നു രുക്മ. കഴിഞ്ഞ സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കഥാരചനയിൽ രുക്മ ഒന്നാം സ്ഥാനം നേടിയിരുന്നു. സിവിൽ സർവീസ് നേടണമെന്നാണ് രുക്മയുടെ ആഗ്രഹം. സഹോദരി ജ്യോതി വിദേശത്ത് ഉപരിപഠനം നടത്തുകയാണ്.

PREVIOUS

ട്രെയിൻ തട്ടി യുവതിയും യുവാവും മരിച്ചു

NEXT

വരും ദിവസങ്ങളില്‍ അതിശക്ത മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെലോ അലര്‍ട്ട്
Related Post
November 21, 2023
യു.പി.യില്‍ ബലാത്സംഗക്കേസിലെ അതിജീവിതയെ പ്രതി പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു
November 30, 2024
കാലടിയിൽ മാർക്കറ്റ് സജീവമാകുന്നു; പുതുതായി നിർമ്മിച്ച പച്ചക്കറി – പലചരക്ക് വിപണന കെട്ടിട ഉദ്ഘാടനം ഡിസംബർ 2 ന്
July 5, 2024
വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി
September 26, 2024
സ്റ്റുഡൻ്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചു. ഗ്രേഡ് എസ്ഐ പിടിയിൽ
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved