07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
931 views 0 sec 0 Comment

ശോചനീയമായ ലൈബ്രറി നവീകരിച്ച് ആദിശങ്കരയിലെ വിദ്യാർത്ഥികൾ

admin - April 22, 2024

കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയർസ് (ഐഇഇഇ) സ്റ്റുഡന്റസ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പാണിയേലി കനക പബ്ലിക് ലൈബ്രറി നവീകരിക്കുകയും ആധുനിക വത്കരിക്കുകയും ചെയ്തു. ഐഇഇഇയുടെ ഹ്യുമാനിറ്റേറിയൻ പ്രോജെക്ടിന്റെ ഭാഗമായുള്ള ലൈബ്രറി ‘അഡ്വാൻസ്‌മെന്റ് ആൻഡ് റെവിറ്റലൈസേഷൻ ഫോർ കോളാബൊറേറ്റീവ് ലേർണിങ് എന്ന പദ്ധതി വഴിയാണ് ലൈബ്രറി നവീകരിച്ചത്. 1963ൽ പ്രവർത്തനം ആരംഭിച്ച ലൈബ്രറി കാലപ്പഴക്കം കൊണ്ട് വളരെ ശോചനീയമായ അവസ്ഥയിലായിരുന്നു. ഇരുപതോളം വിദ്യാർത്ഥികൾ ആറു മാസം കൊണ്ട് മൂന്ന് ഘട്ടങ്ങളായി ലൈബ്രറി വൈദ്യുതീകരണം, പെയിന്റിംഗ്, ഫർണിച്ചർ അറ്റകുറ്റപണികൾ എന്നിവ ചെയ്തു. അതിനോടൊപ്പം ടെലിവിഷനും കമ്പ്യൂട്ടറും നൽകി ലൈബ്രറിയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുകയും ചെയ്തു.

നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ബേസിൽ കോര നിർവഹിച്ചു. ലൈബ്രറി പ്രസിഡണ്ട് കെ.വിജയൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ബിപിൻ ഔസേപ്പ്, ആദിശങ്കര എൻജീനീയറിംഗ് കോളേജ് അധ്യാപകരായ കെ പി രമ്യ, എൻ. അശ്വതി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സതീഷ് ചന്ദ്രൻ, ലൈബ്രറിയൻ കെ ഒ പൗലോസ് തുടങ്ങിയവർ സംസാരിച്ചു. പ്രൊജക്റ്റ് വോളന്റീർമാരായ കോളേജ് വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു.

PREVIOUS

60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി

NEXT

മരവും വൈദ്യുതി പോസ്റ്റും ദേഹത്ത് വീണ് 10 വയസുകാരന് ദാരുണാന്ത്യം
Related Post
October 21, 2025
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി പോയി; അപകടമൊഴിവായത് തലനാരിഴക്ക്
June 12, 2024
‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്, വയനാട് തുടരണോ റായ്ബറേലി തുടരണോ’?; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി
February 5, 2024
സംസ്ഥാന ബജറ്റില്‍ അങ്കമാലിക്ക് 5.5 കോടിയുടെ പദ്ധതികള്‍
March 16, 2024
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved